Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

CHANDOGYOPANISHAD

Sivasankaran Nair,T (tr.)

CHANDOGYOPANISHAD /ഛാന്ദോഗ്യോപനിഷത്ത്‌ /ടി ശിവശങ്കരൻ നായർ - 2 - Kozhikkode Mathrubhumi Books 2014/09/01 - 255

ഈ ഉപനിഷത്തില്‍ ഏറെക്കുറെ നൂറ്റിമുപ്പത് വിഷയങ്ങള്‍ ചര്ച്ചം ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറിയൊരു ഭാഗവും പില്ക്കാ ലത്ത് ഭാരതം സാക്ഷ്യം വഹിച്ച സാംസ്‌കാരികവും തത്ത്വശാസ്ത്രപരവുമായ വളര്ച്ച യുടെ അടിത്തറയായി മാറുകയും ചെയ്തിട്ടുണ്ട്. ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഛാന്ദോഗ്യോപനിഷത്തില്‍ നിന്ന് ഉദ്ധരിക്കുകയും അവയ്ക്ക് വളരെ ഉള്ക്കാാഴ്ചയോടും കൂടി പ്രത്യേകം വ്യാഖ്യാനം എഴുതുകയും ചെയ്തിട്ടുണ്ട്.

ഈ ഉപനിഷത്ത് ശ്രദ്ധയോടും ക്ഷമതയോടും കൂടി പഠിക്കുന്ന ഏതൊരാള്ക്കുംം തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് ശരിയായ ഒരു അവബോധം ഉണ്ടാകും.

9788182661844

Gifted Sreekesh M K,Matamana House,Konathukunnu Post,Thrissur pin : 680123


Philosophy
Thathwasastram

S8 / SIV