Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

SALOON

Sreedevi Vadakkedath

SALOON /സലൂൺ /ശ്രീദേവി വടക്കേടത്ത് - 1 - Ernakulam Saikatham Books 2018/10/01 - 119

കുറച്ചു ദൂരത്താണ് 'സലൂൺ' എങ്കിലും ആ ഇടം ഒരാളുടെ ഉടലിലാണ്, അത്രയും പെരുമാറ്റമുള്ള ഒരു സ്ഥലത്ത്. സ്ത്രീജീവിതത്തിലെ ആ ഇടമാണ് 'സലൂൺ' എന്ന കഥയിൽ എന്ന പോലെ ഈ സമാഹാരത്തിലെ മറ്റു പല കഥകളിലും ശ്രീദേവി കണ്ടുമുട്ടുന്നത്. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഒരാളുടെ ഉടലിലാണ്, മനസ്സിന്റെ ഇടത്തിൽ. മലയാളത്തിലെ പുതിയ കഥയുടെ ഏറ്റവും തെളിമയുള്ള ഒരു ലോകം ഈ കഥകളിലും പ്രത്യക്ഷപ്പെടുന്നു.

9789388343015

Purchased C I C C Kochi - Kochi International Book Fair November 2018


Cherukadhakal
Stories

B / SRE