Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VIMARSANATHINTE SARGACHAITHANYAM

Sanoo,M K

VIMARSANATHINTE SARGACHAITHANYAM /വിമർശനത്തിന്റെ സർഗചൈതന്യം / എം കെ സാനു - 1 - Thrissur Green Books,Thrissur 2017/12/01 - 112

മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത.

9789387331204

Purchased Green Books,Thrissur - Kochi International Book Fair November 2018


Niroopanam - Upanyaasam
criticism

G / SAN