Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NISSARATHAYUDE NIRAPPAKITTUKAL

Kundera,Milan

NISSARATHAYUDE NIRAPPAKITTUKAL /നിസ്സാരതയുടെ നിറപ്പകിട്ടുകൾ / La fete de I'insignifiance /മിലൻ കുന്ദേര/Milan Kundera - 1 - Thrissur Green Books 2018/07/01 - 128

ചിരിയും തമാശയും വിഷാദവും ശൃങ്കാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങൾ. കാലത്തിന്റെ അർത്ഥമില്ല വഴികളിലൂടെ അവർ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്മോഡേൺ നോവൽ. ഫ്രഞ്ചിൽ നിന്ന് നേരിട്ടുള്ള പരിഭാഷ. വിവർത്തനം : സലീല ആലക്കാട്ട്

9789387357099

Purchased Green Books,Thrissur - Kochi International Book Fair November 2018


Novalukal

A / KUNL/NI