Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PARAYAN BAKKIVECHA KARYANGAL

Pirzad,Zoya

PARAYAN BAKKIVECHA KARYANGAL /പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ / C'est moi qui éteins les lumières : roman - 1 - Thrissur Green Books 2018/09/01 - 320

വന്‍കരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങള്‍. ഇറാനിലെ അബദാന്‍ ഭൂമികയില്‍വെച്ച് എഴുതപ്പെട്ടത്. തകരാത്ത സോവിയറ്റ് കാലഘട്ടത്തെയും ഇസ്ലാമിക വിപ്ലവത്തിന്റെ പൂര്‍വകാലഘട്ടത്തെയും ഈ കൃതി പ്രതിനിധീകരിക്കുന്നു.

9789387357419

Purchased Green Books,Thrissur - Kochi International Book Fair November 2018


Novalukal
Biographical Fiction
Roman persan -- Traductions françaises.

A / PIR/PA