Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

FIVE TOWNSILE ANNA

Bennet,Arnold

FIVE TOWNSILE ANNA / ഫൈവ് ടൗൺസിലെ അന്ന / Anna of the Five Towns / അർണോൾഡ് ബെന്നറ്റ് - 1 - Thiruvanathapuram Chintha Publishers 2017/01/01 - 232

ഫൈവ് ടൗണ്‍സിലെ അന്ന
ആര്‍നോള്‍ഡ് ബെന്നറ്റ്

അന്ന എന്ന അസാധാരണ പെണ്‍കുട്ടിയുടെ പ്രണയത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും കഥ പറയുന്ന ലോകപ്രശസ്ത നോവല്‍. മാനുഷിക ഭാവങ്ങളെ അടിച്ചമര്‍ത്തുന്ന കുടുംബഘടനയുടെ ജനാധിപത്യവിരുദ്ധവും ഹൃദയശൂന്യവുമായ തലങ്ങളെ ചോദ്യംചെയ്യുന്ന കൃതി .

Edition Ist
No. of Pages 232
Type of Binding Paper Back
Year Of Publishing 2017
Category നോവല്‍

9789386364333

Purchased Chintha Publishers,Ernakulam


Novalukal

A / BEN