Ernakulam Public Library OPAC

Online Public Access Catalogue

 

DEVARATHI : THANTRIKAYATHRAKALILE MAYAKKAZHCHAKAL

Mohankumar, K V

DEVARATHI : THANTRIKAYATHRAKALILE MAYAKKAZHCHAKAL / ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍ / കെ.വി മോഹന്‍ കുമാര്‍ / K V Mohankumar - 1 - Kottayam DC Books 2018/07/01 - 99

ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍
മൃത്യുവിന്റെ ഗന്ധം പരത്തുന്ന മഹാശ്മശാനങ്ങളും താന്ത്രികസാധനയുടെ മൂര്‍ത്തരതി പൂക്കുന്ന ഉപാസനാകേന്ദ്രങ്ങളും കടന്ന് കേവലശരീരത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന കണികയിലേക്ക് ലയിപ്പിക്കുന്ന അനശ്വരതയെ അന്വേഷിക്കുകയാണ് ഈ അനുഭവക്കുറിപ്പ്. ഇതില്‍ ദേവഭൂമിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും താന്ത്രിക ബുദ്ധിസത്തിന്റെയും ശാക്തേയതന്ത്രയുടെയും വേരുകള്‍ തേടി നടത്തിയ യാത്രാനുഭവങ്ങളാണ് കെ.വി മോഹന്‍ കുമാര്‍ രചിച്ച ദേവരതിയെന്ന ഈ ഉജ്ജ്വലകൃതി.

9788126477302

Purchased Current Books Ernakulam


Biography
Memoir

L / MOH