Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

PADIPATHINJA STHUTHIKAL

Nil

PADIPATHINJA STHUTHIKAL /പാടിപ്പതിഞ്ഞ സ്തുതികൾ - 1 - Kaloor Kurukshethra Prakashan 2018/03/01 - 183

അജ്ഞാത കർതൃകങ്ങളായ ഭക്തിഗീതികൾ മലയാളഭാഷയുടെ ചൈതന്യധന്യമായ ഒരു കാലത്തിൻറെ സംഭാവനയാണ്. സവിശേഷമായ പാരമ്പര്യസത്ത ഉൾവഹിക്കുന്ന സുകൃതഹാരങ്ങളാണ് ഭാവസമ്പന്നവും അർഥസന്നിഭവും മോക്ഷപ്രദായകവുമായ സ്തോത്രകീർത്തന രത്നസമുച്ചയം. കേരളീയ ഗൃഹാങ്കണങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന സന്ധ്യാനാമങ്ങൾ കീർത്തനങ്ങളുടെയും സ്തോത്രങ്ങളുടെയും സമാഹരണം.

Gift Justice K Sukumaran


Hindu Matham
Sthothrageethangal

X / PAD