Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THANKAM

Sebastian,K A

THANKAM / തങ്കം /കെ.എ. സെബാസ്റ്റ്യന്‍ - 1 - Kozhikkode Mathrubhumi Books 2018/06/01 - 62

തങ്കം എന്ന കഥ വീണ്ടും ഞാന്‍ സൂക്ഷ്മതയോടെ വായിച്ചു. ഇതൊരു നിസ്സാര വായനാനുഭവമല്ലെന്നു തോന്നി. കഥ മുന്നോട്ടു വെക്കുന്നത് മതപരമായ വിശ്വാസങ്ങള്‍ എന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മില്‍, മനുഷ്യനും പ്രിയപ്പെട്ടവരും തമ്മില്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ഉടമ്പടികള്‍ പൊട്ടിത്തകരുന്നതിന്റെയും അതെല്ലാം ആ കുട്ടിയുടെ മാനസികലോകത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെയും കഥയാണ്. ഇതുപോലൊരു കഥ എന്നെ വേട്ടയാടിയിട്ടുണ്ടെങ്കില്‍ അത് ഒ.വി. വിജയന്റെ രാവുണ്ണിമേസ്ത്രിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയായിരുന്നു.
-കെ.പി. നിര്‍മല്‍കുമാര്‍
തങ്കം, ഗ്ലാനി, അക്കരെ, നിര്‍മലദന്തം, തൊട്ടുമുന്‍പ് എന്നിങ്ങനെ അഞ്ചുകഥകള്‍.
കെ.എ. സെബാസ്റ്റ്യന്റെ പുതിയ കഥാസമാഹാരം.


9788182675445

Purchased Mathrubhumi Books,Kochi


Cherukadhakal
Stories
കഥ

B / SEB/TH