Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ASANTE VEENAPOOVU : VITHUM VRUKSHAVUM

Jayakumar,K

ASANTE VEENAPOOVU : VITHUM VRUKSHAVUM /ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും / കെ ജയകുമാർ - 1 - Kottayam DC Books 2017/10/01 - 86

ആശാന്റെ അസാധാരണമായ സർഗ്ഗപ്രതിഭയുടെ അലൗകികമായ സൃഷ്ടിവൈഭവമാണ് വീണപൂവ് എന്നും കുമാരനാശാന്റെ എല്ലാ കാവ്യങ്ങളും വീണപൂവിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടെന്നും ജയകുമാർ നിരീക്ഷിക്കുന്നു.

9788126476749

Purchased Current Books, Ernakulam


Niroopanam - Upanyaasam
Kumaran Asan -- Veenapoovu
Study

G / JAY/AS