Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MANUSHYAVAKASANGAL

Ramanan,R P

MANUSHYAVAKASANGAL /മനുഷ്യാവകാശങ്ങള്‍ / ആര്‍. പി. രമണ‌ന്‍ - 11 - Kottayam Current Books 2017/05/01 - 191

മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമമലയാള കൃതി. പതിന്നാലു ലേഖനങ്ങളുടെ സമാഹാരം. സരളവും ആകര്‍ഷകവുമായ ആഖ്യാനം. മനുഷ്യവകാശങ്ങളുടെ വലിയ ലോകത്തിലേയ്ക്കു വാതില്‍ തുറക്കുന്ന ഗ്രന്ഥം.

9788124007846

Purchased Current Books, Ernakulam


Niyamam
Study

O / RAM/MA