Ernakulam Public Library OPAC

Online Public Access Catalogue

 

ENTE KATHA

Madhavikkutty

ENTE KATHA (എന്റെ കഥ) - 66 - Kottayam DC books 2018/07/01 - 197

ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുമായ മാധവിക്കുട്ടിയുടെ ആത്മകഥയാണ് എന്റെ കഥ .. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ തുറന്നെഴുത്താണ് എന്റെ കഥയില്‍ നിറയുന്നത്

9788126464135

Purchased Current Books, Ernakulam


Biography
ആത്മകഥ

L / MAD/EN