Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ZEN BUDHAKATHAKAL

NIL

ZEN BUDHAKATHAKAL /സെൻ ബുദ്ധകഥകൾ - 1 - Kottayam DC BOOKS 2018/03/01 - 335

വിശ്വദർശനത്തിൽനിന്ന് ഉത്‍ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ ആത്മദർശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെൻ ബുദ്ധകഥകൾ. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ അദൃശ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. സെന്നിനും കവിതയ്ക്കും പ്രത്യേകിച്ച് ഹൈക്കു കവിതയ്ക്കും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. സെന്നിന്റെ അന്തസത്ത (കേന്ദ്രം) വിചാരമല്ല അനുഭവമാണ്. സൂക്ഷ്മജ്ഞാനത്തേക്കാൾ അനുഭവവും അവബോധവുമാണ് സെന്നിന്റെ അടിസ്ഥാന തത്ത്വം. ആയതിനാൽ അതിന്റെ വെളിപാടായിട്ടാണ് ഹൈക്കു കവിതകൾ വിരചിതമായിട്ടുള്ളത്. ഹൈക്കു കവിത എന്നു പറയുന്നത് വാക്കുകൾകൊണ്ടുള്ള ഒരു ചിത്രരചനയാണ്. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയിൽ അത് നമ്മൾക്ക് ദൃശ്യവത്കരിച്ചു തരുന്നു.

9788126477043

Purchased Current Books,Cochin


Cherukadhakal
Mistic -- Story
Kathakal -- Kavithakal

B / ZEN