Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KERALAM 2020

NIL

KERALAM 2020 / കേരളം : വ്യവസായം, പരിസ്ഥിതി, ഊർജ്ജം, കൃഷി, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ധനകാര്യം, ആരോഗ്യം, സ്കിൽ ഡവലപ്മെന്റ് / ടി പി കുഞ്ഞിക്കണ്ണൻ ((എഡിറ്റർ) - 1 - Kottayam D C BOOKS 2017/01/01 - 160

ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഈ വര്‍ഷം 60 വയസ്സ് പൂര്‍ത്തിയാക്കുകയാണ്. ആറു ദശാബ്ദങ്ങള്‍ കൊണ്ട് ഒട്ടനവധി നേട്ടങ്ങളും കുറച്ചൊക്കെ കോട്ടങ്ങളും നമുക്കുണ്ടായിട്ടുണ്ടെങ്കിലും, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും നമ്മള്‍ മുന്‍പന്തിയിലാണ്. വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ നമുക്കാവുമെന്ന കാര്യത്തിലും സംശയമില്ല. ഒരു തിരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സമയത്ത് കേരളത്തിന്റെ ഇനിയുള്ള കാലത്തെ വികസനസാധ്യതകളെ വിശകലനം ചെയ്തുകൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങുകയാണ്. കേരളം 2020. വ്യവസായം, വിദ്യാഭ്യാസം, സ്‌കില്‍ ഡവലപ്‌മെന്റ്, ടൂറിസം തുടങ്ങി വ്യത്യസ്തമേഖലകളില്‍ കേരളം എവിടെ എത്തിനില്‍ക്കുന്നുവെന്നും ഇനി എങ്ങോട്ട്, ഏതൊക്കെ രീതിയിലാകണം വികസനമെന്നും ചൂണ്ടിക്കാട്ടുന്ന പുസ്തകമാണ് കേരളം 2020. അതാത് രംഗത്തെ പ്രഗത്ഭമതികളാണ് ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്. സമകാലിക കേരളത്തിന്റെ വികസനരേഖയാവും വിധമാണ് പുസ്തകം അണിഞ്ഞൊരുങ്ങുന്നത്.

9788126466771

Purchased Current Books,Cochin


Niroopanam - Upanyaasam
Study

G / KER