Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

STATUE P O

Lal,S R

STATUE P O /സ്റ്റാച്യു പി ഒ /എസ് ആർ ലാൽ - 1 - Kottayam DC Books 2018/03/01 - 168

സ്റ്റാച്യു പി ഒ
തിരുവനന്തപുരത്തിന്റെ നഗര - സാംസ്‌കാരിക ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച നോവൽ. മികച്ചസാമ്പത്തികസ്ഥിതിയും ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഭാഷാപ്രാവീണ്യവും വിപുലമായ ബന്ധങ്ങളുമുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ തെരുവുജീവിതത്തിലേക്ക് സ്വയം പുറപ്പെട്ട ഒരാളുടെ ജീവിതാഖ്യാനമാണ് സ്റ്റാച്യു പി ഒ.


പ്രസാധകർ : ഡി സി ബുക്സ്

പേജുകൾ : 168

9789352822065

Purchased DC Books


Novalukal

A / LAL/ST