Ernakulam Public Library OPAC

Online Public Access Catalogue


SNEHABHASHANAM ENNA KALA

Hanh,Thich Nhat

SNEHABHASHANAM ENNA KALA /സ്നേഹഭാഷണം എന്ന കല /തിക് നാറ്റ് ഹാൻ - 1 - Kottayam DC Books 2018/04/01 - 135

വിശദാംശങ്ങൾ
ഗ്രന്ഥകർത്താവ് തിക് നാറ്റ് ഹാൻ
പേജുകൾ 136
വിവര്‍ത്തനം രാമമൂർത്തി എ
ISBN 9789352821235
പതിപ്പ് 1
പുസ്തകവിവരണം
നമ്മുടെ ബന്ധങ്ങളെയും തൊഴിലിനെയും മറ്റു ദൈനംദിനവ്യവഹാരങ്ങളെയും മുന്നോട്ടു നയിക്കുന്നത് ആശയവിനിമയമാണ്. നമ്മെ സ്വയം ആവിഷ്കരിക്കുന്ന ഈ അടിസ്ഥാനതത്വങ്ങൾ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല. നാം കഴിക്കുന്ന ആഹാരംപോലെ പ്രധാനമാണ് ആശയവിനിമയവും. ആരോഗ്യപ്രദവും പരിപോഷകവും ആകുന്നതുപോലെ വിഷമയവും വിനാശകരവുമാകാം. ലോകപ്രശസ്ത സെൻ ആചാര്യനായ തിക് നാറ്റ് ഹാൻ രചിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ മനോഹരമായ ആശയവിനിമയത്തിലൂടെ നമ്മുടെ സ്വത്വത്തെ എങ്ങനെ പ്രകാശിപ്പിക്കണമെന്ന് സൂക്ഷ്മവും പ്രയോഗികവുമായി വെളിപ്പെടുത്തുന്നു. സാധാരണക്കാരോടും അന്താരാഷ്ട്രസംഘടനകളോടൊരുമിച്ചുള്ള തന്റെ പ്രവർത്തനങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളിലൂടെ. നമ്മുടെ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്ന അനർത്ഥങ്ങളെയും നിരാശകളെയും പരിഹരിച്ച് മുന്നോട്ടു പോകാനുള്ള വഴി കാട്ടിത്തരുന്നു. മനസ്സർപ്പിച്ച് സംസാരിക്കുവാനും ശ്രദ്ധിക്കുവാനുമുള്ള സിദ്ധി അഭ്യസിപ്പിക്കുന്നതിലൂടെ ലോകത്തെ അറിയുവാനും സ്വാധീനിക്കുവാനുമുള്ള പുതിയ പാത നമുക്കു മുമ്പിൽ തുറന്നിടുന്നു.


വിവർത്തനം എ രാമമൂർത്തി


9789352821235

Purchased DC Books


Manasastram
Self-Help

S9 / HAN/SN