Ernakulam Public Library OPAC

Online Public Access Catalogue

 

MALAYALIYUTE NAVAMADHYAMAJEEVITHAM

Venketeswaran,C S

MALAYALIYUTE NAVAMADHYAMAJEEVITHAM /മലയാളിയുടെ നവമാധ്യമ ജീവിതം /സി എസ്സ് വെങ്കിടേശ്വരന്‍ - 1 - Kottayam DC Books 2018/03/01 - 260

മലയാളിയുടെ നവമാധ്യമ ജീവിതം
സി എസ്സ് വെങ്കിടേശ്വരന്‍

നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ച നവമാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള പുസ്തകം.

ചുവരെഴുത്തിൽനിന്ന് തിരയെഴുത്തിലേക്കും മാരുതി കാറിൽ നിന്ന് ന്യൂജെൻ കാറിലേക്കും സിനിമാക്കൊട്ടയിൽ നിന്ന് ഇന്റെർനെറ്റിലേക്കും കടന്നുകയറിയ മലയാളി ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വേഗങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനങ്ങൾ. മാറിയ മലയാളിയുടെ മാറിയ ശീലങ്ങളുടെ ഉള്ളറകളിലേക്കുള്ള നോട്ടങ്ങൾ.

9789352822102

Purchased DC Books


Niroopanam - Upanyaasam
Study
Madyamam
Media

G / VEN/MA