Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

APADHASANCHARIKALKKU ORU KAIPPUSTHAKAM

Gracy

APADHASANCHARIKALKKU ORU KAIPPUSTHAKAM /അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം - 1 - Kozhikkode Mathrubhumi Books 2015/09/01 - 88

തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കൊണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍, ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയായും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍

9788182665361

Purchased Mathrubhumi Books,Kochi


Biography
Memoirs -- Gracy Teacher

L / GRA/AP