Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

BODHIVRIKSHATHINTE ILAKAL

Das,P N

BODHIVRIKSHATHINTE ILAKAL /ബോധി വൃക്ഷത്തിന്റെ ഇലകള്‍ /പി.എ‌ന്‍. ദാസ് - 1 - Kozhikkode Mathrubhumi Books 2018/01/01 - 168

വ്യക്തിയുടെ സത്തയില്‍ അധികാരം സ്ഥാപിച്ചെടുക്കുന്നതിനു പകരം നമ്മെ നമ്മളാരെന്ന് ബോധ്യപ്പെടുത്താനുള്ള യത്നത്തിന്റെ ഉള്ളറയിലേയ്ക്ക് ഈ പഠനങ്ങള്‍ നാമോരോത്തരെയും കടത്തി വിടുന്നു..

9788182674462

Purchased Mathrubhumi Books,Kochi


Niroopanam - Upanyaasam
Essays

G / DAS/BO