Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ON AIR

Sruthy K S (ed.)

ON AIR /ഓണ്‍ എയര്‍ /ശ്രുതി കെ എസ് (എഡിറ്റർ) - 1 - Kannur Kairali Books 2017/10/01 - 144

മലയാള ശ്രവണത്തിന്റെ 25 പ്രവാസ വര്‍ഷങ്ങള്‍
ഗള്‍ഫ് നാട്ടിലെ റേഡിയോ ഇരുപത്തഞ്ച് വര്‍ഷം പൂത്തിയാക്കുകയാണ്ഇതൊരു ചെറിയ കാലയളവില്‍ ആണെങ്കില്‍ പോലും ഗള്‍ഫ് റേഡിയോവിന്റെ സര്‍ഗത്മക ചരിത്രത്തിന് ആഴവും പരപ്പും ഏറെയാണ്. ഓര്‍മ്മകളും അനുഭവങ്ങളുമായി എക്കാലത്തും സൂക്ഷിച്ചു വെയ്ക്കാന്‍ ഒരു പുസ്തകം.

9789386822222

Purchase Kairali Books,Kannur


Niroopanam - Upanyaasam
Journalism -- Radio
Anthology--Essays

G / SRU