Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KANNUR BHOOTHAVUM VARTHAMANAVUM

Balakrishnan,K

KANNUR BHOOTHAVUM VARTHAMANAVUM /കണ്ണൂര്‍ ഭൂതവും വര്‍ത്തമാനവും /കെ ബാലകൃഷ്ണന്‍ - 1 - Kannur Kairali Books 2017/08/01 - 120

കണ്ണൂര്‍ ജില്ലക്ക് 60 വയസ്സും കണ്ണൂരിലെ നഗര ഭരണ സംവിധാനത്തിന് 150 വയസ്സും പിന്നിടുന്ന ഘട്ടത്തില്‍ കണൂരിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

9789386822048

Purchase Kairali Books,Kannur


Charitram Bhoomi Sastram
Kannur Jilla

Q / BAL/KA