Ernakulam Public Library OPAC

Online Public Access Catalogue

 

VIMARSANATHINTA SARGACHAITHANYAM

Sanoo, M K

VIMARSANATHINTA SARGACHAITHANYAM /വിമർശനത്തിന്റെ സർഗചൈതന്യം / എം.കെ.സാനു - 1 - Thrissur Green Books 2017/12/01 - 112

മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത.

9789387331204

Purchased Green Books,Thrissur


Niroopanam - Upanyaasam

G / SAN