Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

FIDEL CASTRO ENNA VIPLAVEDIHASAM

Lenin,K M

FIDEL CASTRO ENNA VIPLAVEDIHASAM /ഫിദൽ കാസ്ട്രോ എന്ന വിപ്ളവേതിഹാസം - 1 - Thrissur Green Books 201/02/01 - 303

ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്‌ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗറില്ലായുദ്ധതന്ത്രജ്ഞൻ, അമേരിക്കയുടെ മൂക്കിന് താഴെയും സോയലിസ്റ് മുന്നേറ്റമാകാമെന്നു തെളിയിച്ച വീരനായകൻ. ക്യൂബയുടെ സമരേതിഹാസം എന്ന നിലയിലും പ്രസക്തമായ കൃതി.

9789387331570

Purchased Green Books,Thrissur


Biography
Fidel Castro

L / LEN/FI