Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AZHICHU KALAYANAVATHE AA CHILANGAKAL

Sheeba E K

AZHICHU KALAYANAVATHE AA CHILANGAKAL /അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍ /ഷീബ ഇ. കെ - 1 - Kannur Mayflower 2016/06/01 - 111

'കഥയാവാന്‍ മടിച്ചുനിന്ന ചില കാലങ്ങള്‍. തീയാളുന്ന സൂര്യകാന്തികളിലേക്കുള്ള ഒറ്റനടത്തങ്ങള്‍. വെറുതെ വിരല്‍ത്തുമ്പു പിടിച്ച് കൂടെ വരുന്ന പ്രിയതരമായൊരു ഈണം. ഹൃദയത്തിലേക്ക് ആര്‍ത്തിരമ്പിയെത്തുന്ന കടല്‍. മരീചിക പോലെ കടന്നുപോകുന്ന പ്രകാശമുള്ളൊരു നിഴല്‍. പെയ്തുതീരാത്ത സ്‌നേഹം പോലെ മഴ. മൗനത്തിന്റെ ഇരുണ്ട കിടങ്ങുകളില്‍ വെയിലും വര്‍ഷവും മഞ്ഞും വീണ് അറിയാതെ വിടര്‍ന്ന താമരമൊട്ടുകള്‍ പോലെ ഒരുപിടിയോര്‍മ്മകള്‍'.


9789385894114

Purchased Payal Books,Kannur


Biography
Jottings

L / SHE/AZ