Ernakulam Public Library OPAC

Online Public Access Catalogue

 

ENTE VAZHIYAMBALANGAL

Pottekkatt,S.K.

ENTE VAZHIYAMBALANGAL - 7 - Calicut Poorna Publications 2017/10/01 - 156

മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും

9788130000862

Purchased Poorna Publications,Calicut


Biography
Memoirs -- S K Pottakkatt

L / POT/EN