ATHINUMAPPURAM ORAL
Viswan Padanilam
ATHINUMAPPURAM ORAL /അതിനുമപ്പുറം ഒരാൾ /വിശ്വൻ പടനിലം - 1 - Kothamangalam Saikantham Books 2018/02/01 - 152
പുതിയ പദഘടനാ പ്രയോഗങ്ങൾ, കാച്ചിക്കുറുക്കിയ വാക്കുകൾ, ഉചിതബിംബകല്പനകൾ, നവകാവ്യസങ്കേതങ്ങളുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തെയും നിഗൂഢഭാഷാപ്രയോഗ(spurious language)ത്തെയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴിവാക്കി തികച്ചും യുക്ത്യാധിഷ്ഠിതവും ചിന്തോദ്ദീപകവും ഭാവനാപൂർണ്ണവുമായ ശൈലിയാണ് വിശ്വൻ പടനിലം ഈ നോവലിൽ സ്വീകരിച്ചിട്ടുള്ളത്. വായനയുടെ വിപരീതദൃശ്യങ്ങളെ ഉല്പാദിപ്പിച്ചും ആസ്വാദനത്തിൽ പുതിയ പ്രതലം നിർമ്മിച്ചും സ്വന്തമായൊരിടം നിർമ്മിച്ചെടുക്കുവാൻ ഈ നോവലിന് കഴിയും എന്നതിൽ സംശയമില്ല. വായനയുടെ പരിസരത്തെ 'അതിനുമപ്പുറം ഒരാൾ' ഉത്തേജിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഈ നോവൽ സവിനയം അവതരിപ്പിക്കുന്നു. - ഡോ പള്ളിപ്പുറം മുരളി
9789386222510
Purchased Saikantham Books,Kothamangalam
Novalukal
A / VIS/AT