Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NASHTAMAKUNNA NAMMUDE SWAPNABHOOMI

Madhusoosanan,G

NASHTAMAKUNNA NAMMUDE SWAPNABHOOMI /നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി : കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം / ജി മധുസൂദനൻ - 1 - Thrissur Kerala sahithya Academy 2017/10/01 - 301

9788176903745

Purchased Book Exhibition Aluva 2018 Ernakulam District Library Council,Vyttila


Saamanya Sastram
Environmental Study -- Keralam

S / MAD/NA