Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VARUVIN KANUVIN : KERALATHE RASIPPICHA KALA KAYIKA PRAKATANANGAL

Leelakrishnan,Alankode

VARUVIN KANUVIN : KERALATHE RASIPPICHA KALA KAYIKA PRAKATANANGAL (വരുവിൻ കാണുവിൻ) (ആലങ്കോട് ലീലാകൃഷ്ണൻ) - 1 - Kottayam D C books 2017/04/01 - 117

കേരളത്തെ രസിപ്പിച്ച കലാ കായിക പ്രകടനങ്ങൾ. കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമയങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികൾ മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചട്ടുകൾ വെളിച്ചം കുത്തിക്കെടുത്തിയിരുന്നില്ല. സൈക്കിൾ യഞ്ജം, തെരുവുസർക്കസ്സ്, വഴിവാണിഭങ്ങൾ, ഇന്ദ്രജാലമഹേന്ദ്രജാലപ്രകടനങ്ങൾ, നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങൾ, ഗ്രാമച്ചന്തകൾ, നേർച്ചസദ്യകൾ, പെരുന്നാളുകൾ എന്നിങ്ങനെ ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീർക്കുന്ന സാമൂഹിക സാംസ്കാരികാനുഭവങ്ങൾ ഓർത്തുവയ്ക്കുകയാണിതിൽ. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന ഓർമ്മക്കുറിപ്പുകൾ.

Cycle Yenjam--Theruvu Circus--Vazhi Vanibhangal--Indrajalamahendrajwala prekadanangal, nadakam, kadhapresangam, nattulsavangal, gramachandakal, nerchasadyakal, perunnalukal

9789386560667

Purchased Kerala State Books Mark,Thiruvananthapuram


Biography
Memoir

L / LEE/VA