Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

EE CHILLAYILNINNU

Rafeeq Ahamed

EE CHILLAYILNINNU /ഈ ചില്ലയിൽ നിന്ന് / റഫീക്ക് അഹമ്മദ് - 1 - Kottayam D C Books 2017/06/01 - 79

26 കുറിപ്പുകളാണ് ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകത്തെ ധന്യമാക്കുന്നത്. മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനായും പ്രതിബദ്ധനായ കവിയായും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവായും പരകായ പ്രവേശം നടത്തുകയാണ് ഓരോ കുറിപ്പിലും റഫീക്ക് അഹമ്മദ്. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളില്‍ ആടിത്തിമര്‍ക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു.

9788126466443

Purchased Kerala State Books Mark,Thiruvananthapuram


Niroopanam - Upanyaasam
Articles -- Rafeeq Ahamed

G / RAF/EE