Ernakulam Public Library OPAC

Online Public Access Catalogue

 

MARICHA ORAL

Lawrence,D H

MARICHA ORAL (മരിച്ച ഒരാൾ) (ഡി എച്ച് ലോറൻസ്) - 1 - Kottayam D C Books 2016/06/01 - 94

ഡി എച്ച് ലോറൻസിന്റെ അവസാന നോവൽ. ക്രിസ്തുവിന്റെ കുരിശാരോഹണവും അതിനു തൊട്ടുമുൻപുള്ള ജീവിതവുമാണ് നോവലിന്റെ ഇതിവൃത്തം. മരണത്തിൽനിന്നും ജീവിതത്തിലേക്കുള്ള ക്രിസ്തുവിന്റെ തിരിച്ചുവരവിനെ തന്റേതായ ഭാവനയിൽ ഡി എച്ച് ലോറൻസ് അവതരിപ്പിക്കുന്നു. സാമ്പ്രദായികമായ വിലക്കുകൾക്കും വേലിക്കെട്ടുകൾക്കുമെതിരെ എന്നും കലഹിച്ചിരുന്ന മഹാനായ എഴുത്തുകാരന്റെ മികച്ച ഉദാഹരണമാണ് ഈ നോവൽ.

9788126463862

Purchased Kerala State Books Mark,Thiruvananthapuram


Novalukal

A / LAW/MA