Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

DHEERANAYA URUMBU : APPUPPANTE VEETTIL

Thadhyana Makkarove

DHEERANAYA URUMBU : APPUPPANTE VEETTIL : APPUPPANTE VEETTIL (Nikkolai Nossov) / ധീരനായ ഉറുമ്പ് (തത്യാന മക്കാരൊവ) : അപ്പൂപ്പന്റെ വീട്ടിൽ ( നിക്കൊളായ് നോസോവ് ) - 1 - Kozhikkode Insight Publica 2017/11/01 - 48 - Soviet Balasahitya Parambara .

ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പുന:പ്രസിദ്ധീകരിക്കുന്ന സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്ക്.

DHEERANAYA URUMBU (Thadhyana Makkarove) : APPUPPANTE VEETTIL (Nikkolai Nossov)

9788193560716

Purchase Insight Publica,Kozhikkode


Balasahityam
Childrens Literature -- Stories -- Ant stories

Y / THA