Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ATMAVINTE POOMBATTA CHIRAKUKAL

Keller , Helen

ATMAVINTE POOMBATTA CHIRAKUKAL /ഹെലെന്‍ കെല്ലെര്‍ ആത്മാവിന്റെ പൂമ്പാറ്റ ചിറകുകള്‍ - 2 - Kozhikkode Pappiyon 2017/07/01 - 98

സ്വന്തം കാഴ്ചയിലേക്ക് സൂര്യന്‍ പ്രകാശിക്കാറില്ലെങ്കിലും മിന്നല്‍ വെളിച്ചമുതിര്‍ക്കാറില്ലെങ്കിലും വസന്തത്തില്‍ വൃക്ഷങ്ങള്‍ പച്ചയുടുപ്പണിയാറില്ലെങ്കിലും അവയുടെ അസ്തിത്വം ഇല്ലാതാകുന്നില്ലെന്നു മനസ്സിലാക്കിയ, വിരല്‍ത്തുമ്പില്‍ ആത്മാവും മസ്തിഷ്കവുമുള്ള ഹെലെ‌ന്‍ കെല്ലറുടെ ആത്മ ഭാഷണങ്ങളുടെ പുസ്തകം.സാധാരണ കണ്ണുകള്‍ കൊണ്ട് കാണാ‌ന്‍ കഴിയാത്ത നിറങ്ങളാല്‍ മനോഹരമാക്കിയ ലോകം അനുവാചകര്‍ക്കുമുമ്പില്‍ തുറന്നുവയ്‌കുന്ന കൃതി.
പരിഭാഷ: അനാമിക

9789382934301

Purchased Olive Publications,Kozhikkode


Biography
Helen Keller

L / HEL/AT