Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ANANTHARAM

Kailas Narayanan

ANANTHARAM അനന്തരം കൈലാസ് നാരായണന്‍ - 1 - Thrissur Green Books 2016/01/01 - 111

തന്റെ മകന്‍ ദുരോധനന്‍, എത്രത്തോളം അപരാധിയാണ് പാണ്ഡവ പക്ഷത്തിന്റെ ധാര്‍മ്മികനൈതിക പരാജയങ്ങള്‍ ഒരു വെളിപാട്പോലെ ധൃതരാഷ്ട്രര്‍ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവല്‍.


9789386120366

Purchased Green Books Thrissur


Novalukal
Mahabharatham - Kauravar

A / KAI/AN