Ernakulam Public Library OPAC

Online Public Access Catalogue


PATAKKATTU

Ahamed,A P

PATAKKATTU (പടക്കാറ്റ്) (എ.പി.അഹമ്മദ്) - 1 - Thrissur Green Books 2017/12/01 - 176

ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്‌. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗതുകകരവുമായ പശ്ചാത്തലം.

9789387331310

Purchased Green Books,Thrissur


Novalukal
Terrorism -- Osama Bin Laden

A / AHA/PA