Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SUVARNA CHALACHITRANGAL : Suvarnnakamalam Nediya Malayala Chalachitrangal

Anilkumar K S

SUVARNA CHALACHITRANGAL : Suvarnnakamalam Nediya Malayala Chalachitrangal / സുവർണ്ണ ചലച്ചിത്രങ്ങൾ : സുവർണ്ണകമലം നേടിയ മലയാള ചലച്ചിത്രങ്ങൾ / കെ എസ് അനിൽകുമാർ : രശ്മി ജി - 1 - Thiruvananthapuram Chintha 2017/12/01 - 88


ആമുഖം

ചെമ്മീൻ (1965)
സ്വയംവരം(1972)
നിർമാല്യം(1973)
ചിദംബരം(1985)
പിറവി(1988)
കഥാപുരുഷൻ (1995)
വാനപ്രസ്ഥം(19999)
ശാന്തം (2000)
പുലിജന്മം(2006)
കുട്ടിസ്രാങ്ക്(2009)
ആദാമിന്റെ മകൻ അബു(2010)


9789386637611

Purchased Deshabhimani Book House,Ernakulam


Cinema, Thirakkatha-Drishya Kalakal
Film

H / ANI/SU