Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MARARIKKULAM MODELS

Gouthaman

MARARIKKULAM MODELS (മാരാരിക്കുളം മോഡല്‍സ്) - 1 - Thrissur Green Books 2017/08/01 - 184

സമൂഹം,രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങള്‍. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്.

9789386440853

Purchased Green Books,Thrissur


Cherukadhakal

B / GOU/MA