Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

VELLATHULLIKAL

Fasaludheen P K

VELLATHULLIKAL (വെള്ളത്തുള്ളികൾ) (ഫസലുദീൻ പി.കെ.) - 1 - Thrissur Green Books 2017/08/01 - 504

അഴിമതിയുടെ നേർക്ക് 'സ്പിരിറ്റിനെ' ശക്തിയിൽ പോരാടുന്ന ഒരു വ്യക്തിയുടെ ആത്മാവാണ് ഈ രചനയിലുടനീളം നിറയുന്നത്. സത്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഈ കൃതി മിൽമ കമ്പനിയുടെ ഉള്ളറകളിലേക്ക് നിങ്ങളെ ചേർത്ത് നിർത്തും.

9789386440884

Purchased Green Books,Thrissur


Biography
P K Fasaludheen
Service Story-Milma Company--memoirs

L / FAS/VE