Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

HANUMAN SEVA

Narayana Pillai

HANUMAN SEVA ( ഹനുമാന്‍ സേവ- ) (പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.പി നാരായണ പിള്ള. ) - 1 - Thrissur Green Books 2014/01/01 - 76

സാധാരണജീവിതം കൊണ്ട് നേടിയെടുക്കാനാകാത്ത പലതും നാം സേവകളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു.ചിലപ്പോളത് അഭിചാരപ്രക്രീയയോ മന്ത്രവാദമോആയി മാറുന്നു. നിൽക്കക്കള്ളിയില്ലാത്ത മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച വേദന്തം കൂടിയാണിത്. എം പി നാരായണപിള്ളയുടെ അയുക്തിതമായ ജീവിതാഖ്യാനം പുനത്തിൽ അദ്ഭുതകരമായി പൂർത്തികരിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

9788184232929

Purchased Green Books,Thrissur


Novalukal

A / NAR/HA