Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NANDIKESHAN SAKSHI

Bhaskaran,Pangil

NANDIKESHAN SAKSHI (നന്ദികേശന്‍ സാക്ഷി) - 1 - Thrissur Green Books 2017/02/01 - 304

ഒരു കുടുംബകഥ; മണ്‍മറഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള മറുഗമനവും. തോറ്റിയുണര്‍ത്തുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളോടൊപ്പം, വ്യക്തിയോടൊപ്പം, വ്യക്തിയുടെ ജന്മബോധവും നാട്ടിന്‍പുറ ജീവിതകാഴ്ചകളുടെ അകം പൊരുളുകളും ഇഴചേര്‍ത്ത വ്യത്യസ്തമായ രചന. ഒരു ബിംബപ്രതിഷ്ടയെ സാക്ഷ്യ പ്പെടുത്തി കഥ പറയുന്ന ഭാരതീയ കഥനശൈലി.

9789386440037

Purchased Green Books,Thrissur


Novalukal

A / BHA/NA