Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THEEVRAVADATHINTE RASHTREEYAVUM PRATHYAYASASTHRAVUM

Venu,K

THEEVRAVADATHINTE RASHTREEYAVUM PRATHYAYASASTHRAVUM /തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും കെ.വേണു - 2 - Kozhikkod Mathrubhumi Books 2017/08/01 - 150

പല രൂപത്തിലും ഭാവത്തിലും ഉടലെടുക്കുകയും നിലനില്ക്കുകയും ചെയ്യുന്ന തീവ്രവാദത്തിന്റെ
രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍.

കാല്‍നൂറ്റാണ്ടുകാലം തീവ്രവാദരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥകാരന്‍, മനുഷ്യസമൂഹത്തിന്റെ നീതിപൂര്‍വകമായ വളര്‍ച്ചയ്ക്ക് ആ ആശയം ഗുണകരമല്ല എന്ന അടിവരയിടുന്നു.

9788182672994

Purchased Mathrubhumi Books,Kochi


Rashtriyam
Essays

N / VEN/TH