Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NJAN HINDUVANU

Asghar Vajahat

NJAN HINDUVANU (ഞാ൯ ഹിന്ദുവാണ്) (അസ്ഗ൪ വജാഹത്ത്) - 1 - Kozhikode Mathrubhumi Books 2019/09/01 - 143

ആധുനിക ഹിന്ദിസാഹിത്യത്തിലെ ശ്രദ്ധേയസാന്നിധ്യമായ അസ്ഗര്‍ വജാഹത്തിന്റെ കഥകള്‍ . സാധാരണമനുഷ്യന്റെ വ്യഥകളും വേദനകളും തുറന്നുകാട്ടുന്ന ഈ കഥകള്‍ സാമൂഹികപ്രശ്‌നങ്ങളെ പ്രതിപാദിച്ച് കൊണ്ട് സമകാലികസമൂഹത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു.സാധാരണമനുഷ്യന്‍ നേരിടുന്ന സാമൂഹികസമസ്യകളെ അനാവരണം ചെയ്യുന്ന അസാധാരണകഥകള്‍
പരിഭാഷ: ഡോ.പി.കെ.ചന്ദ്രന്‍

9788182657724

Purchased Mathrubhumi Books,Kochi


Cherukadhakal

B / ASG/NJ