Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

JANADHIPATHYAVUM CIVIL SAMOOHAVUM

Venu,K

JANADHIPATHYAVUM CIVIL SAMOOHAVUM (ജനാധിപത്യവും സിവില്‍സമൂഹവും) (കെ.വേണു) - 2 - Kozhikkode Mathrubhumi Books 2014/05/01 - 120

ജനാധിപത്യവും സിവില്‍സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സമകാലീന ഇന്ത്യന്‍ അവസ്ഥകളെ വിശകലനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്ക് ദിശാസൂചന നല്കുന്ന നിരീക്ഷണങ്ങള്‍ .
ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട്
വിവരസാങ്കേതികവിദ്യയും ജനാധിപത്യവും
ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പുതിയ മുഖം.
ജനാധിപത്യത്തിന്റെ പ്രതിസന്ധികള്‍ തുടങ്ങി 11 ലേഖനങ്ങള്‍ .

9788182660540

Purchased Mathrubhumi Books,Kochi


Rashtriyam
Essays

N / VEN/JA