Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SILVIYA PLATHINTE MASTERPIECE

Sreebala K Menon

SILVIYA PLATHINTE MASTERPIECE (സില്‍വിയാ പ്ലാത്തിന്റ മാസ്‌ററര്‍പീസ്‌) - 3 - Kozhikkode Mathrubhumi Books 2017/01/01 - 111

മനസ്സില്‍ നിന്നും മനസ്സിലേയ്ക്കുള്ള കെട്ടുപിണഞ്ഞ അനന്തദൂരങ്ങള്‍ ഒരല്പം നര്‍മ്മക്കണ്ണുകൊണ്ട് അളക്കുന്ന കഥകള്‍. ശ്രീബാല കെ .മേനോന്റ ആദ്യകഥാസമാഹാരം.

9788182672116

Purchased Mathrubhumi Books,Kochi


Cherukadhakal
Stories

B / SRE/SI