Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VERITTUMAATHRAM KATHIYERIYUNNA CHILA SHAREERANGAL

Echmukkutty

VERITTUMAATHRAM KATHIYERIYUNNA CHILA SHAREERANGAL /വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ /എച്ച്മുക്കുട്ടി - 1 - Logos Books 2017/08/01 - 112

Verittumaathram Kathiyeriyunna Chila Shareerangal

ട്രാൻസ്ജെൻഡർ ജീവിതം പെൺതൂലികയ്ക്ക് വിഷയമാവുന്ന മലയാളത്തിലെ ആദ്യ നോവൽ.
അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെയും മനസ്സിന്റെ ഭാഷണത്തിലൂടെയും വെളിപ്പെടുത്തുന്ന അത്യ സാധാരണമായ നോവല്‍.

9789386744098

Purchased C.I.C.C.Book House, Ernakulam


Novalukal
Transgender

A / ECH/VE