Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PRAKRUTHI JANADHIPATHYAM SWATHANTHRYAM

Venu,K

PRAKRUTHI JANADHIPATHYAM SWATHANTHRYAM (പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം) (കെ വേണു) - 1 - Kottayam D C Books 2017/08/01 - 360

എഴുതപ്പെട്ട മനുഷ്യചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിയൻ ചിന്തയെ ചോദ്യം ചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലുണ്ടായ വളർച്ച ജനാധിപത്യത്തിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രബന്ധം.

9788126476633

Purchased Current Books,Convent Junction,Ernakulam


Rashtriyam
Nature-Politics
Study

N / VEN/PR