Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MAVOISM MARXISAMO ?

Kunjikannan,K T

MAVOISM MARXISAMO ? (മാവോയിസം മാര്‍ക്സിസമോ) (കെ.ടി കുഞ്ഞിക്കണ്ണന്‍) - 1 - Thiruvananthapuram Chintha 2017/01/01 - 96

ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത ജനാധിപത്യ വിപ്ലവത്തിന്റെ കാഴ്ചപ്പാടുകളെപ്പോലും നിരസിക്കുന്ന മാവോ വാദികളുടെ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും ഈ പുസ്തകം തുറന്നു കാട്ടുന്നു.

9789386364388

Purchased Deshabhimani Book House,Ernakulam


Rashtriyam

N / KUN/MA