Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

RANDU PURUSHANMAR CHUMBIKKUMBOL : MALAYALI GAYUDE ATHMAKATHAYUM EZHUTHUKALUM

Kishor Kumar

RANDU PURUSHANMAR CHUMBIKKUMBOL : MALAYALI GAYUDE ATHMAKATHAYUM EZHUTHUKALUM (രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍) (കിഷോര്‍ കുമാര്‍) - 1 - Kottayam D C Books 2017/08/01 - 183

ജീവിതത്തിന്റെ ഒരോഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഉണ്ടായിട്ടുള്ള ത്രീവ്രമായ അനുഭവങ്ങളും പ്രയാസങ്ങള്‍ തരണം ചെയ്തു പുറത്തുവരാനുള്ള ആര്‍ജ്ജവവും ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക പ്രചോദനമാകുമെന്ന് ഈ പുസ്തകം കാലിക പ്രശസ്തിയുള്ളതാക്കുന്നു.

9789386680716

Purchased Current Books,Convent Junction,Cochin


Biography
Sexology
Memoirs and Articles

L / KIS/RA