Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

SNEHADHARANGALODE

Vasudevan Nair,M T

SNEHADHARANGALODE (സ്നേഹാദരങ്ങളോടെ) (എം ടി വാസുദേവന്‍ നായര്‍) - 5 - Thrissur Current books 2016/02/01 - 120

സ്നേഹാദരങ്ങളോടെ മാത്രം മലയാളി ഉച്ചരിക്കുന്ന നാമമാണ്‌ എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ്‌ ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന്‌ ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പടുത്തുന്നുണ്ട്‌. ഇതിന്‌ അനുബന്ധമായി തകഴിയെക്കുറിച്ച്‌ എം.ടി തയ്യാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്‌.

9788122612875

Purchased Current Books,Convent Junction,Cochin


Biography
Memoirs

L / VAS/SN