Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VARAPRASADAM : J R PRASADINTE KALAYUM JEEVITHAVUM

Subhash Chandran

VARAPRASADAM : J R PRASADINTE KALAYUM JEEVITHAVUM /വരപ്രസാദം : ജെ ആർ പ്രസാദിന്റെ കലയും ജീവിതവും / Life and Art of J R Prasad - 2 - Kothamangalam Saikatham Books 2014/10/01 - 138

സ്‌നേഹസൗഹൃദങ്ങളുടെ നഷ്ടകാലത്തെക്കുറിച്ചുള്ള ഈ പുസ്തകം മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജെ.ആര്‍. പ്രസാദിന്റെ കലായാത്രയില്‍ ഇടപെടേണ്ടിവന്ന ജി. ശങ്കരക്കുറുപ്പ്, ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ് ബഷീര്‍, എം. ഗോവിന്ദന്‍, ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍. കുഞ്ഞുണ്ണി, എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി. വാസുദേവന്‍നായര്‍, എ.എസ്., മാധവിക്കുട്ടി, കോവിലന്‍, എം. മുകുന്ദന്‍, എം. സുകുമാരന്‍, കാക്കനാടന്‍, നെടുമുടിവേണു, സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്... എന്നീ പ്രശസ്ത വ്യക്തികളുടെ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്

9789382757597

Purchased Current Books,Convent Junction,Cochin


Biography

L / SUB/VA