Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

FRANZ KAFKA : MOONNU NOVALUKAL

Kafka,Franz

FRANZ KAFKA : MOONNU NOVALUKAL (ഫ്രാന്‍സ് കാഫ്ക മൂന്നു നോവലുകള്‍) (ഫ്രാന്‍സ് കാഫ്ക) - 1 - Kottayam D C Books 2017/04/01 - 360

ഫ്രാന്‍സ് കാഫ്ക മൂന്നു നോവലുകള്‍ രൂപാന്തരീകരണം, വിചാരണ, കോട്ട
നിരര്‍ത്ഥകതയുടെയും അതിയാഥാര്‍ഥ്യ സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ് ഈ മൂന്ന് കൃതികളും

9789386560483

Purchased Current Books,Convent Junction,Cochin


Novalukal
German Novel

A / KAF/FR